Walkitoki explod three killed in Lebanon
-
News
ലെബനനിൽ വീണ്ടും സ്ഫോടനം;ഇത്തവണ പൊട്ടിത്തെറിച്ചത് വാക്കിടോക്കികൾ, 3 പേർ കൊല്ലപ്പെട്ടു,നിരവധിപേർക്ക് പരിക്ക്
ബയ്റുത്ത്: ലെബനനിലെ ഹിസ്ബുള്ള ശക്തികേന്ദ്രങ്ങളില്‍ വാക്കി ടോക്കികള്‍ പൊട്ടിത്തെറിച്ച് മൂന്ന് പേര് കൊല്ലപ്പെട്ടു. ചൊവ്വാഴ്ച ലെബനന്റെ വിവിധ ഭാഗങ്ങളില്‍ പേജറുകള്‍ പൊട്ടിത്തെറിച്ച് പന്ത്രണ്ട് പേര് കൊല്ലപ്പെടുകയും 2,800-ഓളം…
Read More »