ലക്നൗ: ഓണ്‍ലൈന്‍ ക്ലാസിനിടെ ടീച്ചര്‍ക്ക് അശ്ലീല സന്ദേശങ്ങള്‍ അയച്ച പത്താംക്ലാസ് വിദ്യാര്‍ഥിക്കെതിരെ കേസടുത്തു. മകന് ചെയ്ത തെറ്റ് അറിയിക്കാന്‍ ശ്രമിച്ചപ്പോള്‍ അച്ഛന് ഭീഷണിപ്പെടുത്തിയതായും ടീച്ചറുടെ പരാതി. ഉത്തര്‍പ്രദേശ്…