Vismaya father revealed
-
News
ലഭിച്ച കാര്‍ മോശമെന്ന് പറഞ്ഞ് മകളെ തല്ലിചതച്ചു, പഠനം പൂര്‍ത്തിയാക്കാന്‍ ആഗ്രഹിച്ചിരുന്നു-അച്ഛന്
ചടയമംഗലം :വിവാഹവാർഷികം ആഘോഷമായി നടത്തിയ നിലമേൽ കൈതോട് സ്വദേശിയായ വിസ്മയ ഭർത്തൃഗൃഹത്തിൽ ആത്മഹത്യചെയ്യേണ്ടിവന്നതിന്റെ നടുക്കത്തിലാണ് ബന്ധുക്കൾ. കഴിഞ്ഞവർഷം മേയ് 31-നായിരുന്നു ഇവരുടെ വിവാഹം. കഴിഞ്ഞ മേയ് മാസം…
Read More »