Vishal’s hands trembled and his tongue twisted
-
News
കൈകള്‍ വിറച്ച് നാവുകുഴഞ്ഞ് വിശാല്‍,പിന്നാലെ താരം ആശുപത്രിയില്‍; ആശങ്കയില്‍ ആരാധകര്‍
ചെന്നൈ:തമിഴ് നടന് വിശാലിന്റെ ആരോഗ്യസ്ഥിതിയില്‍ ആശങ്കയറിയിച്ച് ആരാധകര്‍. വിശാലിനിതെന്തു പറ്റി എന്ന ചോദ്യമാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി ഉയരുന്നത്. കഴിഞ്ഞ ദിവസം പുറത്തിറങ്ങിയ താരത്തിന്റെ ഒരു വിഡിയോയാണ്…
Read More »