viral
-
Kerala
‘ഞാന്‍ പരമശിവനാണ്, തന്നെ ഒരാള്‍ക്കും തൊടാന്‍ പോലുമാകില്ല; വെല്ലുവിളിച്ച് ആള് ദൈവം നിത്യാനന്ദ
ന്യൂഡല്‍ഹി: ബലാത്സംഗകേസില്‍ ആരോപണ വിധേയനായ നിത്യാനന്ദ ഇന്ത്യവിട്ടെന്ന ഗുജറാത്ത് പോലീസിന്റെ സ്ഥിരീകരണം വന്നതിനു പിന്നാലെ തന്നെ ഒരാള്‍ക്കും തൊടാന്‍ പോലുമാകില്ലെന്ന് വെല്ലുവിളിച്ച് ആള്‍ദൈവം നിത്യാനന്ദ. സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്ന…
Read More » -
Kerala
‘യാത്ര തുടങ്ങാം കരുതലോടെ’ സേവ് ദ ഡേറ്റ് ഫോട്ടോയെ പ്രശംസിച്ച് കേരള പോലീസ്
വ്യത്യസ്തമായ സേവ് ദ ഡേറ്റ് ഫോട്ടോ ഷൂട്ടുകള്‍ക്കായി പല മാര്‍ഗങ്ങളാണ് സ്വീകരിക്കാറുണ്ട്. പലതും സോഷ്യല്‍ മീഡിയ ഏറ്റെടുക്കാറുമുണ്ട്. ‘സേവ് ദ ഡേറ്റ്’ ഫോട്ടോകളിലെ വൈവിധ്യങ്ങളെ പ്രശംസിച്ചും വിമര്‍ശിച്ചും…
Read More » -
National
പുരുഷന്മാര് രാത്രി ഏഴു മണിയ്ക്ക് ശേഷം വീട്ടില്‍ കതകടച്ചിരുന്നാല്‍ സ്ത്രീകള്‍ സുരക്ഷിതരാകും; യുവതിയുടെ വീഡിയോ വൈറല്‍
ഓരോ ദിവസം ചെല്ലുംതോറും രാജ്യത്ത് പീഡനങ്ങള്‍ വര്‍ധിച്ച് വരുകയാണ്. പീഡന വാര്‍ത്തകളില്‍ ഞെട്ടിയിരിക്കുന്നതിനിടെ ബലാത്സംഗങ്ങള്‍ക്കെതിരെ ഒരു യുവതിയുടെ ‘ഒറ്റയാള്‍’ പോരാട്ടത്തിന്റെ വീഡിയോയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്.…
Read More » -
Kerala
‘ഇതിന് സാറ് അനുഭവിക്കും.. ഈശ്വരന് ഒരു പണി തന്നിരിക്കും’; ആകെ കൈയ്യിലുണ്ടായിരുന്ന അഞ്ഞൂറ് രൂപ ഫൈന്‍ അടപ്പിച്ച പോലീസ് നടപടിക്കെതിരെ വിതുമ്പി യുവാവ്; വീഡിയോ
തൃശൂര്‍: ഇതിന് സാറ് അനുഭവിക്കും.. ഈശ്വരന് ഒരു പണി തന്നിരിക്കും. വീട്ടിലേക്ക് സാധനങ്ങള്‍ വാങ്ങാന്‍ ആകെ കയ്യിലുണ്ടായിരുന്ന അഞ്ഞൂറ് രൂപ ഹെല്‍മെറ്റ് വയ്ക്കാത്തതിന്റെ പേരില്‍ ഫൈന്‍ അടപ്പിച്ച…
Read More » -
Kerala
താന്‍ അഞ്ചാമത്തെ കുട്ടിയെ ഗര്‍ഭിണിയായിരുന്നപ്പോഴാണ് പത്തില്‍ പഠിക്കുന്ന മകളെ ഭര്‍ത്താവ് പീഡിപ്പിക്കുന്നത്; വൈറലായി ഡോക്ടറുടെ കുറിപ്പ്
സംസ്ഥാനത്ത് പീഡനങ്ങള്‍ വര്‍ധിച്ച് വരുന്ന സാഹചര്യത്തില്‍ രണ്ടാനച്ഛന്റെ കൊടിയ പീഡനം അനുഭവിക്കേണ്ടി വന്ന പത്താം ക്ലാസുകാരിയുടെ കഥ പങ്കുവെച്ച് ഡോക്ടറുടെ കുറിപ്പ് വൈറലാകുന്നു. ഡോക്ടര്‍ അശ്വതി സോമനാണ്…
Read More » -
Kerala
‘ലൈംഗികാതിക്രമം എങ്ങനെ തടയാം? ചില പൊടികൈകള്‍!’ വൈറലായി ഫേസ്ബുക്ക് പോസ്റ്റ്
ലൈംഗികാതിക്രമം തടയാനുള്ള വ്യത്യസ്ത മാര്‍ഗങ്ങള്‍ വിശദീകരിക്കുന്ന കുറിപ്പ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നു. ഗണേശ് ഇന്ദിര എന്ന ഫേസ്ബുക്ക് പ്രൊഫൈലാണ് കുറിപ്പ് പങ്കുവെച്ചിരിക്കുന്നത്. സാധാരണയായി അതിക്രമത്തിന് ഇരയാക്കപ്പെടുന്നവര്‍ ചെയ്യേണ്ടതും…
Read More » -
Kerala
‘ഹെല്ത്ത്കാര് വന്നു പറഞ്ഞു ചേച്ചി രണ്ടു പ്രസവമായപ്പോഴേ നിര്‍ത്താന്‍, പക്ഷേ എനിക്ക്പാലു വറ്റാന്‍ പാടില്ലെന്നാണയാളുടെ നിര്‍ബ്ബന്ധം’ കണ്ണിനെ ഈറന്‍ അണിയിക്കുന്ന കുറിപ്പ്
കടുത്ത പട്ടിണിയെ തുടര്‍ന്ന് നാലു മക്കളെ ശിശുക്ഷേമ സമിതിയ്ക്ക് കൈമാറിയ ശ്രീദേവി എന്ന അമ്മയാണ് കഴിഞ്ഞ രണ്ടു ദിവസങ്ങളായി വാര്‍ത്തകളില്‍ നിറഞ്ഞ് നില്‍ക്കുന്നത്. എന്നാല്‍ ശ്രീദേവിയെന്ന 29കാരി…
Read More » -
Kerala
വിവാഹ സമ്മാനമായി സവാള! പണത്തിന്റെ അഹങ്കാരമെന്ന് സോഷ്യല്‍ മീഡിയ
രാജ്യത്ത് ഉള്ളി വില കുതിച്ചുയരുന്നതിനെതിരെ സോഷ്യല്‍ മീഡിയകളില്‍ ധാരാളം ട്രോളുകള്‍ ഇതിനോടകം പ്രത്യക്ഷപ്പെട്ടു കഴിഞ്ഞു. ഒരു കിലോ ഉള്ളിക്ക് 100 രൂപയാണ് വില. രാജ്യത്ത് ഉള്ളി വില…
Read More » -
Entertainment
സുഹൃത്തുക്കള്‍ക്കൊപ്പം ബിക്കിനിയില്‍ റായ് ലക്ഷ്മി; ചിത്രങ്ങള്‍ വൈറല്‍
സുഹൃത്തുക്കള്‍ക്കൊപ്പം ബിക്കിനിയില്‍ അവധി ആഘോഷിക്കുന്ന നടിറായി ലക്ഷ്മിയുടെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയകളില്‍ വൈറലാകുന്നു. സൊണാലി, ഷമാ എന്നീ സുഹൃത്തുക്കള്‍ക്കൊപ്പം ബിക്കിനിയിലാണ് റായ് ലക്ഷ്മി പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. നല്ല നിമിഷങ്ങളും…
Read More » -
Kerala
ഹോട്ടലില്‍ നിന്ന് വാങ്ങിയ ബീഫ് ഫ്രൈയില്‍ വിചിത്രമായ എല്ല്! പോത്തിന്റെ അല്ലെന്ന് ഡോക്ടര്‍മാരുടെ സ്ഥിരീകരണം
മാനന്തവാടി: ഹോട്ടലില്‍ നിന്നു വാങ്ങിയ ബീഫ് ഫ്രൈയില്‍ നിന്ന് വിചിത്രമായ എല്ല് കണ്ടെത്തി. പോത്തിന്റെതല്ലെന്ന് ഡോക്ടര്‍മാരുടെ സ്ഥിരീകരിച്ചതോടെ കറിയുടെ ചിത്രത്തോടൊപ്പം വിവരങ്ങള്‍ ഫേസ്ബുക്കില്‍ പങ്ക് വെച്ചിരിക്കുകയാണ് അഡ്വ…
Read More »