കൊച്ചി: കൊച്ചി നഗരത്തില്‍ വീണ്ടും അക്രമിസംഘത്തിന്റെ അഴിഞ്ഞാട്ടം. പനമ്പിള്ളിനഗറില്‍ മദ്യപിച്ചെത്തിയവര്‍ വീടുകളും വാഹനങ്ങളും തല്ലി തകര്‍ത്തു. ഓയോ ഹോംസ് വഴി വീട് വാടകയ്ക്കെടുത്ത് താമസിക്കുന്നവരാണ് പരിസരവാസികളെ പരിഭ്രാന്തരാക്കി…