violation of code of conduct election commission says ramzan vishu special markets cannot be allowed
-
News
റംസാൻ-വിഷു ചന്തകൾ അനുവദിക്കാൻ കഴിയില്ല; തിരഞ്ഞെടുപ്പ്കമ്മീഷൻ ഹൈക്കോടതിയിൽ നിലപാടറിയിച്ചു
കൊച്ചി: റംസാൻ-വിഷു ചന്തകൾ അനുവദിക്കാൻ കഴിയില്ലെന്ന് തിരഞ്ഞെടുപ്പ് കമ്മീഷൻ ഹൈക്കോടതിയെ അറിയിച്ചു. ഇത് മാതൃകാ പെരുമാറ്റച്ചട്ട ലംഘനമാണെന്നും വോട്ടർമാരെ സ്വാധീനിക്കുമെന്നും കമ്മീഷൻ കോടതിയിൽ വ്യക്തമാക്കി. ചന്തകൾ ആരംഭിക്കുന്നതിന്…
Read More »