violate quarantine
-
Kerala
ഓസ്ട്രേലിയയില്‍ നിന്നെത്തിയ മകന് ഹോം ക്വാറന്റൈനില്‍ കഴിഞ്ഞില്ല,ചോദിയ്ക്കാനെത്തിയ ആരോഗ്യപ്രവര്‍ത്തകര്‍ക്കെതിരെ തട്ടിക്കയറി മുന്‍ മേയര്‍ എ.കെ.പ്രേമജത്തിനെതിരെ പോലീസ് കേസെടുത്തു
കോഴിക്കോട്: ഓസ്ട്രേലിയയില്‍ നിന്നും നാട്ടിലെത്തിയ സി.പി.എം നേതാവും മുന്‍ മേയറുമായ എ.കെ.പ്രേമജത്തിന്റെ മകന് ഹോം ക്വാറന്റീന് ലംഘിച്ചെന്നു പരാതി. ഇത് അന്വേഷിക്കാനെത്തിയ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍മാരോട് തട്ടിക്കയറിയതിന് പ്രേമജത്തിനെതിരെ…
Read More »