അമരാവതി: ആന്ധ്രയിലെ(andhra) ഏറ്റവും വലിയ ജലസംഭരണിയിൽ(dam) വിള്ളൽ(crack). തിരുപ്പതിക്ക് സമീപമുള്ള റയല ചെരിവ് ജലസംഭരണിയിൽ ആണ് വിള്ളൽ കണ്ടെത്തിയത്. വെള്ളം ചോരുന്നതായും കണ്ടെത്തിയിട്ടുണ്ട്. ജലസംഭരണിയിലെ നാല് ഇടങ്ങളിൽ…