കൊച്ചി:ആരാധകർ ആകാംക്ഷയോടെ കാത്തിരിക്കുന്ന ലോകേഷ് കനകരാജ്- കമൽഹാസൻ ചിത്രം വിക്രമിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തുവിട്ടു. ‘ശൗര്യമുള്ളയാൾക്കായിരിക്കും കിരീടം- ആരംഭിച്ചിരിക്കുന്നു’എന്ന തലക്കെട്ടോടെ കമൽഹാസൻ തന്നെയാണ് പോസ്റ്റർ പുറത്തു…