കൊച്ചി:അച്ഛന്റെ ലേബലിൽ നിന്നും ഇപ്പോൾ സ്വന്തമായി ഒരു ലേബൽ ഉണ്ടാക്കിയെടുത്ത ഗായകനാണ് വിജയ് യേശുദാസ്. പാട്ട് മാത്രമല്ല അഭിനയത്തിലും തന്റെ സാന്നിധ്യം അറിയിച്ച് കഴിഞ്ഞിരിക്കുകയാണ് വിജയ് .…