ചെന്നൈ:തമിഴ്നാട് തിരഞ്ഞെടുപ്പിലെ പോളിംഗ് ദിനത്തിൽ പെട്രോൾ ഡീസൽ വിലവർധനയ്ക്കെതിരെ പ്രതിഷേധിക്കാൻ സൈക്കിളിൽ വോട്ടു ചെയ്യാനെത്തി സിനിമാ നടൻ വിജയ്. നീലാങ്കരിയിലെ വേൽസ് യൂണിവേഴ്സിറ്റി ബൂത്തിലാണ് വിജയ് വോട്ട്…