Vijay sethupathi about pinarayi vijayan
-
News
പിണറായി വിജയന് സാര്‍ എന്നോട് വിജയ്ക്ക് ഫ്ളൈറ്റ് ഉണ്ടല്ലേ എന്ന് ചോദിച്ചു, ഉണ്ടെന്ന് ഞാന്‍ പറഞ്ഞപ്പോള്‍ വിജയ് ആദ്യം പ്രസംഗിച്ചോളൂ എന്നാണ് അദ്ദേഹം പറഞ്ഞത്; പിണറായി വിജയനെ പോലെ മറ്റൊരു രാഷ്ട്രീയ നേതാവിനെ താന്‍ കണ്ടിട്ടില്ല; വിജയ് സേതുപതി
കൊച്ചി:ജീവിതത്തിൽ മുഖ്യമന്ത്രി പിണറായി വിജയനെ പോലെ മറ്റൊരു രാഷ്ട്രീയ നേതാവിനെ താൻ കണ്ടിട്ടില്ലെന്ന് നടൻ വിജയ് സേതുപതി. അദ്ദേഹം വേദിയിലേക്ക് കടന്നുവരുമ്പോൾ ഒരു വലിയ ബഹളങ്ങൾ ഒന്നുമില്ലെന്നും,…
Read More »