Video Shows Couple Romancing On A Moving Bike
-
News
ബൈക്കിൽ മുഖാമുഖം, കെട്ടിപ്പിടിച്ച് യുവതി; അപകടയാത്ര,പൊലീസ് നടപടി
ഗാസിയാബാദ്: ഉത്തർപ്രദേശിലെ ഗാസിയാബാദിൽ അപകടകരമായ രീതിയിൽ ബൈക്കിൽ പോകുന്ന കമിതാക്കളുടെ വിഡിയോ വൈറലായതിനു പിന്നാലെ നടപടി സ്വീകരിച്ച് പൊലീസ്. ഇരുവർക്കും ഗാസിയാബാദ് ട്രാഫിക് പൊലീസ് പിഴ ചുമത്തി.…
Read More »