Venadu express engine and boggy detached
-
News
ഓടിക്കൊണ്ടിരുന്ന വേണാട് എക്സ്പ്രസിന്റെ എഞ്ചിനും ബോഗിയും തമ്മിൽ വേർപെട്ടു.
കൊച്ചി:ഓടിക്കൊണ്ടിരുന്ന തീവണ്ടിയുടെ എഞ്ചിനും ബോഗിയും തമ്മിൽ വേർപെട്ടു. ഷൊർണുരിൽ നിന്ന് തിരുവനന്തപുരം പോകുന്ന വേണാട് എക്സ്പ്രസിന്റെ ബോഗി ആണ് വേർപെട്ടത്. അങ്കമാലിക്ക് അടുത്ത് ചൊവ്വരെയിൽ എത്തിയപ്പോഴാണ് സംഭവം.…
Read More »