Veena George response in hmpv
-
News
ആദ്യമായാണ് ഈ വൈറസ് ഇന്ത്യയില്‍ റിപ്പോര്‍ട്ട് ചെയ്യുന്നത് എന്ന വാര്‍ത്ത തെറ്റാണ്; കേരളത്തില്‍ ഉള്‍പ്പെടെ ഇന്ത്യയില്‍ എല്ലാ സംസ്ഥാനങ്ങളിലും ഈ വൈറസ് നേരത്തേ തന്നെ കണ്ടെത്തിയിട്ടുണ്ട്
തിരുവനന്തപുരം: എച്ച്.എം.പി. വൈറസ് സംബന്ധിച്ച് ആശങ്കപ്പെടേണ്ട യാതൊരു സാഹചര്യവും നിലവിലില്ലെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ്. കേരളത്തില്‍ ഉള്‍പ്പെടെ ഇന്ത്യയിലെ എല്ലാ സംസ്ഥാനങ്ങളിലും നേരത്തേ തന്നെ കണ്ടെത്തിയിട്ടുള്ള വൈറസാണ്…
Read More »