vayanadu natives
-
Crime
ഭര്‍ത്താവിനൊപ്പം മരുന്നുവാങ്ങാന്‍ പോയ വീട്ടമ്മ മൂന്നു മക്കളെ ഉപേക്ഷിച്ച് ആശുപത്രിയില്‍ നിന്ന് കാമുകനൊപ്പം ഒളിച്ചോടി,കോഴിക്കോട്ടെ വീട്ടമ്മയുടെ ഒളിച്ചോട്ടം ഏഴു വയസ് കുറവുള്ള യുവാവിനൊപ്പം
കോഴിക്കോട്: കാമുകന്മാര്ക്കൊപ്പം പലതരത്തിലും സാഹചര്യങ്ങളിലും ഒളിച്ചോടുന്ന യുവതികളുണ്ട്. വീട്ടിലെ ഗ്യാസ് സിലിണ്ടറും ഫര്ണിച്ചകളുമായി പോലും ഒളിച്ചോടുന്ന വീട്ടമ്മമാരുമുണ്ട്. എന്നാല്‍ ഭര്‍ത്താവിനൊപ്പം മരുന്നുവാങ്ങാന്‍ പോയ ശേഷം ആശുപത്രിയില്‍ നിന്നാണ്…
Read More »