വട്ടവട: റീ പോസ്റ്റ്മോർട്ടത്തിനായി കുഴിയിൽനിന്നും പുറത്തെടുത്ത നവജാത ശിശുവിന്റെ മൃതദേഹം വീണ്ടും സംസ്കരിക്കുന്നതിനെതിരെ നാട്ടുകാർ. മൃതദേഹം ഗ്രാമത്തിൽ മറവ് ചെയ്യരുതെന്ന ആവശ്യവുമായാണ് നാട്ടുകാർ രംഗത്തെത്തിയത്. വട്ടവടയിൽ മരണപ്പെട്ട…