തിരുവനന്തപുരം: ജില്ലാ കളക്ടര്‍ കെ.വാസുകി അവധിയില്‍ പ്രവേശിച്ചു.ആറ് മാസത്തേക്കാണ് അവധി. വ്യക്തിപരമായ കാരണങ്ങളാലാണ് അവധിയെന്നാണ് വിശദീകരണം. എഡിഎം വിനോദിന് കളക്ടറുടെ താത്കാലിക ചുമതല നല്കി. തന്റെ…