Varun Gandhi has no seat
-
National
വരുൺ ഗാന്ധിക്ക് സീറ്റില്ല, മനേക വീണ്ടും മത്സരിക്കും; ഹിമാചലിൽ കങ്കണയ്ക്ക് ബിജെപി ടിക്കറ്റ്
ന്യൂഡല്‍ഹി: വരുണ്‍ ഗാന്ധിക്ക് മുമ്പില്‍ വാതില്‍ കൊട്ടിയടച്ച് ബി.ജെ.പി. അഞ്ചാം സ്ഥാനാര്‍ഥി പട്ടികയില്‍ വരുണ്‍ ഗാന്ധിയെ പരിഗണിച്ചില്ലെന്ന് മാത്രമല്ല, സിറ്റിങ് സീറ്റായ പിലിഭിത്തിയില്‍ മറ്റൊരു സ്ഥാനാര്‍ഥിയെ പ്രഖ്യാപിക്കുകയും…
Read More »