Valayar case action council response
-
News
വാളയാര്‍ പെണ്‍കുട്ടികളുടെ മരണ കേസില്‍ മാതാപിതാക്കളെ പ്രതിചേര്‍ക്കാന്‍ കാരണം ചെറിയമ്മയുടെയും ചെറിയച്ഛന്റെയും പിതൃസഹോദരിയുടെയും മൊഴികള്‍; സിബിഐ ഓഫീസിലെത്തി ബോധിപ്പിച്ചത് വീട്ടിലെ സാഹചര്യങ്ങള്‍; ആക്ഷൻ കൗൺസിൽ രംഗത്ത്
പാലക്കാട്: വാളയാറില്‍ രണ്ട് പെണ്‍കുട്ടികള്‍ ബലാത്സംഗത്തിനിരയായി ദുരൂഹസാഹചര്യത്തില്‍ മരിച്ചകേസില്‍ പെണ്‍കുട്ടികളുടെ മാതാപിതാക്കളെക്കൂടി പ്രതിപ്പട്ടികയില്‍ ഉള്‍പ്പെടുത്താന്‍ സി.ബി.ഐയെ പ്രേരിപ്പിച്ചത് മൊഴികള്‍. കുട്ടികളുടെ ചെറിയമ്മയുടെയും ചെറിയച്ഛന്റെയും പിതൃസഹോദരിയുടെയും മൊഴികളുടെ അടിസ്ഥാനത്തിലാണ്…
Read More »