കൊച്ചി: മരടിലെ ഫ്ളാറ്റുകളില്‍ നിന്ന് ഒഴിയാന്‍ ഒക്ടോബര്‍ പത്ത് വരെ സമയം വേണമെന്ന് ഉടമകള്‍. 180 കുടുംബങ്ങള്‍ക്ക് പകരം താമസ സൗകര്യം കിട്ടിയില്ലെന്നും ഫ്ളാറ്റ് ഉടമകള്‍ പറഞ്ഞു.…