തിരുവനന്തപുരം: രാജ്യത്തിന്റെ സ്വാതന്ത്ര്യദിനത്തില്‍ ആശംസയുമായി മുന്‍ മുഖ്യമന്ത്രി വി.എസ് അച്യുതാനന്ദന്. സ്വാതന്ത്ര്യപൂര്‍വ്വ കാലഘട്ടത്തില്‍ ജനിച്ചുവളര്‍ന്ന തന്നെപ്പോലുള്ളവര്‍ക്ക് സ്വാതന്ത്ര്യം ഒരു മഹത്തായ ആശയവും മനോഹരമായ മോഹവുമാണെന്ന് വി.എസ്. പറഞ്ഞു.…
Read More »