v j chitra
-
Entertainment
ചിത്ര ജീവനൊടുക്കുന്നതിന് തൊട്ടുമുമ്പ് ഫോണിലൂടെ വാക്കുതര്‍ക്കത്തില്‍ ഏര്‍പ്പെട്ടിരിന്നു; നിര്‍ണായക വിവരം ലഭിച്ചതായി പോലീസ്
ചെന്നൈ: ജനപ്രിയ സീരിയല്‍ നടി വി.ജെ ചിത്ര ജീവനൊടുക്കുന്നതിനു തൊട്ടു മുന്‍പ് ഫോണിലൂടെ വാക്കുതര്‍ക്കത്തില്‍ ഏര്‍പ്പെട്ടിരുന്നതായി പോലീസ്. എന്നാല്‍, ആരുമായാണു സംസാരിച്ചതെന്ന വിവരം പോലീസ് പുറത്തുവിട്ടിട്ടില്ല. അതേസമയം,…
Read More » -
Entertainment
വി.ജെ ചിത്ര ആത്മഹത്യ ചെയ്തത് മാനസിക സമ്മര്‍ദ്ദം താങ്ങാനാകാതെ; കാരണക്കാര്‍ രണ്ടു പേര്, കൂടുതല്‍ വിവരങ്ങള്‍ പുറത്ത്
ചെന്നെ: സീരിയല്‍ നടി വി.ജെ ചിത്ര ആത്മഹത്യ ചെയ്തത് കടുത്ത മാനസിക സമ്മര്‍ദ്ദം മൂലമെന്ന് റിപ്പോര്‍ട്ട്. അമ്മ വിജയയുടെയും പ്രതിശ്രുത വരന് ഹേംനാഥിന്റെയും പെരുമാറ്റം താരത്തെ പ്രതിസന്ധിയിലാക്കിയിരുന്നുവെന്നും…
Read More » -
News
വി.ജെ ചിത്രയുടെ മരണം; പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് പുറത്ത്
ചെന്നൈ: തമിഴ് നടിയും അവതാരകയുമായ വി.ജെ. ചിത്രയുടേത് ആത്മഹത്യയെന്ന് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട്. ലോവര്‍ സര്‍ക്കാര്‍ ആശുപത്രിയിലാണ് പോസ്റ്റുമോര്‍ട്ടം നടത്തിയത്. വിജയ് ടിവി സംപ്രേക്ഷണം ചെയ്യുന്ന പാണ്ഡ്യന് സ്റ്റോര്‍സ്…
Read More » -
Entertainment
ചിത്രയുടെ മരണം; പ്രതിശ്രുത വരനും സഹായിയും സംശയ നിഴലില്‍
ചെന്നൈ: നടി വി.ജെ. ചിത്രയുടെ മരണത്തില്‍ ദുരൂഹത ആരോപിച്ച് ബന്ധുക്കള്‍. സംഭവസമയത്ത് ഹോട്ടലിലുണ്ടായിരുന്ന പ്രതിശ്രുത വരന് ഹോംനാഥും സഹായിയും ഇപ്പോള്‍ സംശയ നിഴലിലാണ്. കുടുംബാംഗങ്ങള്‍ ദുരൂഹത ആരോപിച്ചതിനെത്തുടര്‍ന്ന്…
Read More »