ഉത്തരാഖണ്ഡ്: സ്കൂള്‍ ബസ് കൊക്കയിലേക്ക് മറിഞ്ഞ് ഉത്തരാഖണ്ഡില്‍ എട്ടു വിദ്യാര്‍ഥികള്‍ക്ക് ദാരുണാന്ത്യം. തെഹ്രി ഗര്‍വാള്‍ ജില്ലയിലെ കന്സാലിയിലാണ് അപകടം. ഡ്രൈവര്‍ക്ക് ബസിന്റെ നിയന്ത്രണം നഷ്ടപ്പെട്ടതാണ് അപകടത്തിന് കാരണമായത്.…