വാഷിംഗ്ടൺ: അറ്റ്ലാന്റയിലേയ്ക്ക് പോകാനായി വിമാനത്തിൽ കയറുന്നതിനിടെയാണ് 78കാരനായ അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡൻ കാലിടറി വീണത്. വശങ്ങളിലുള്ള കൈവരിയിൽ പിടിച്ചാണ് കയറിയതെങ്കിലും ഏകദേശം മധ്യഭാഗത്ത് എത്തിയപ്പോൾ അദ്ദേഹത്തിന്…