upnormal treatment
-
Kerala
അശാസ്ത്രീയ ചികിത്സയെ തുടര്‍ന്ന് ഒന്നര വയസുകാരി മരിച്ചു; മോഹനന് വൈദ്യര് അറസ്റ്റില്‍
ആലപ്പുഴ: അശാസ്ത്രീയ ചികിത്സയെ തുടര്‍ന്ന് ഒന്നരവയസുകാരി മരിച്ച സംഭവത്തില്‍ മോഹനന് വൈദ്യരെ അറസ്റ്റ് ചെയ്തു. ഹൈക്കോടതിയുടെ നിര്‍ദ്ദേശത്തെ തുടര്‍ന്ന് മോഹനന് വൈദ്യര് അന്വേഷണ ഉദ്യോഗസ്ഥന് മുന്നില്‍ ഹാജരാവുകയായിരുന്നു.…
Read More »