unnimary
-
Entertainment
സഹിക്കാന്‍ കഴിയാതെ വന്നപ്പോള്‍ ഞാന്‍ മുറിയില്‍ കയറി കുറ്റിയിട്ട് ഉറക്ക ഗുളിക കഴിച്ചു, തുറക്കാതെ വന്നപ്പോള്‍ മമ്മൂട്ടി വാതില്‍ ചവിട്ടി പൊളിച്ചു; വെളിപ്പെടുത്തലുമായി ഉണ്ണി മേരി
മലയാള സിനിമയില്‍ ഒരു കാലത്ത് നിറസാന്നിദ്ധ്യമായിരുന്ന നടിയാണ് ഉണ്ണി മേരി. മമ്മൂട്ടി, മോഹന്‍ലാല്‍ എന്നിവരുടെ നായികയായും ഇവര്‍ അഭിനയിച്ചിട്ടുണ്ട്. ഇപ്പോഴിതാ ഉറക്കഗുളിക കഴിച്ച് ആത്മഹത്യക്ക് ശ്രമിച്ച തന്നെ…
Read More »