unknown-disease-in-kuttanad-about-two-thousand-ducks-died
-
News
കുട്ടനാട്ടില്‍ അജ്ഞാതരോഗം; രണ്ടായിരത്തോളം താറാവുകള്‍ കൂട്ടത്തോടെ ചത്തു
ആലപ്പുഴ: കുട്ടനാട്ടില്‍ താറാവുകള്‍ കൂട്ടത്തോടെ ചത്തു. അപ്പര്‍കുട്ടനാട്ടിലെ തലവടിയില്‍ രണ്ടായിരത്തോളം താറാവുകളാണ് അജ്ഞാത രോഗം മൂലം ചത്തത്. കഴിഞ്ഞവര്‍ഷം ആലപ്പുഴയില്‍ പക്ഷിപ്പനി ബാധിച്ച് നിരവധി താറാവുകള്‍ ചത്തിരുന്നു.…
Read More »