Union minister appologised tharur withdraw case
-
News
കേന്ദ്രമന്ത്രി മാപ്പുപറഞ്ഞു,ശശി തരൂർ കേസ് പിൻവലിച്ചു
തിരുവനന്തപുരം:തനിക്കെതിരായ പരാമർശം പിൻവലിച്ച് മാപ്പുപറഞ്ഞതിനാൽ കേന്ദ്രമന്ത്രി രവിശങ്കർ പ്രസാദിനെതിരായ മാനനഷ്ടക്കേസ് അവസാനിപ്പിക്കുന്നതായി ശശി തരൂർ എം.പി. പറഞ്ഞു. തരൂരിനെതിരേ താൻ നടത്തിയ പ്രസ്താവന തെറ്റായിരുന്നുവെന്ന് ബോധ്യപ്പെട്ടതായും തനിക്ക്…
Read More »