umpun cyclone
-
News
ഉംപുണ്‍ ചുഴലിക്കാറ്റ് തീരംതൊട്ടു; കൊല്‍ക്കത്തയില്‍ അതീവ ജാഗ്രതാ നിര്‍ദ്ദേശം, വേഗത മണിക്കൂറില്‍ 180 കിലോ മീറ്റര്‍
കൊല്‍ക്കത്ത: ബംഗാള്‍ ഉള്‍ക്കടലില്‍ രൂപംകൊണ്ട ഉംപുണ്‍ ചുഴലിക്കാറ്റ് പശ്ചിമബംഗാള്‍ തീരത്തെത്തി. ഇതേതുടര്‍ന്ന് ഒഡീഷയിലും പശ്ചിമബംഗാളിലും റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്. ഇരുസംസ്ഥാനങ്ങളിലെയും തീരപ്രദേശങ്ങളില്‍ കനത്ത മഴയാണ് ഉണ്ടായിരിക്കുന്നത്. കൊല്‍ക്കത്തയില്‍…
Read More »