കൊച്ചി: ഷെയ്ന് നിഗം നായകനാവുന്ന ‘ഉല്ലാസം’ സിനിമയുടെ ഡബ്ബിങ്ങില്‍ വീണ്ടും പ്രതിസന്ധി. സിനിമയുടെ ഡബ്ബിങ് പൂര്‍ത്തിയാക്കണമെങ്കില്‍ കൂടുതല്‍ പ്രതിഫലം നല്‍കണമെന്ന് ഷെയ്ന് ആവശ്യപ്പെട്ടതായാണ് റിപ്പോര്‍ട്ടുകള്‍. ഷെയ്നുമായുള്ള പ്രശ്നങ്ങള്‍…