UK relaxes intake rules for students
-
News
ഇംഗ്ലീഷ് യോഗ്യതയ്ക്ക് ഇപ്പോൾ ഐ.ഇ.എൽ.ടി.എസ് വേണ്ട,പകരം പോയിന്റ് ബേസ്ഡ് സിസ്റ്റവുമായി നിരവധി കോളേജുകളും യുണിവേഴ്സിറ്റികളും! മലയാളികളടക്കം യുകെയിലേക്ക് ഇന്ത്യൻ വിദ്യാർത്ഥികളുടെ പ്രവാഹം
ലണ്ടൻ:വിദേശ വിദ്യാർത്ഥികളുടെ സെലക്ഷൻ സംബന്ധിച്ച് യുകെ ഹോം ഓഫീസ് കൂടുതൽ ഇളവുകൾ പ്രഖ്യാപിച്ചതോടെ യുകെയിലേക്കുള്ള ഇന്ത്യൻ വിദ്യാർത്ഥികളുടെ പ്രവാഹം തുടരുന്നു. പണമടക്കം മറ്റെല്ലാ യോഗ്യതകൾ ഉണ്ടെങ്കിലും ഐ.ഇ.എൽ.ടി.എസ്…
Read More »