two years old died accident thrissur
-
News
പിതാവിനെ വിദേശത്തേക്ക് യാത്രയാക്കി മടങ്ങുമ്പോള്‍ കാര്‍ അപകടത്തില്‍പ്പെട്ട് രണ്ടു വയസുകാരന് ദാരുണാന്ത്യം
തൃശൂര്‍: വിദേശത്തേക്ക് പോയ പിതാവിനെ യാത്രയാക്കി മടങ്ങിവരുന്നതിനിടെ കാര്‍ മറിഞ്ഞ് രണ്ടു വയസുകാരന് മരിച്ചു. വടക്കാഞ്ചേരി എങ്കക്കാട് പരുത്തിപ്ര കിണറമാക്കല്‍ നസീമിന്റെ മകന് ആദിനാണ് മരിച്ചത്. കുട്ടിക്കൊപ്പം…
Read More »