മലപ്പുറം: മൂന്നുവര്‍ഷം മുമ്പ് രണ്ടു യുവാക്കള്‍ ബൈക്കപകടത്തില്‍ മരണപ്പെട്ട സംഭവത്തിനു പിന്നില്‍ അവയവ മാഫിയയാണെന്ന പരാതി ക്രൈംബ്രാഞ്ച് അന്വേഷിക്കുന്നു. 2016 നവംബറില്‍ പെരുമ്പടപ്പിലുണ്ടായ ബൈക്കപകടത്തില്‍ അവിയൂര്‍ സ്വദേശി…