ആലുവ: അടച്ചിട്ട ബാറിലെത്തി മദ്യം ആവശ്യപ്പെട്ട് ബഹളമുണ്ടാക്കിയ രണ്ട് യുവാക്കള്‍ക്കെതിരെ പോലീസ് കേസെടുത്തു. ആലുവ മുപ്പത്തടം സ്വദേശികളായ അമല്‍, ജിത്തു എന്നിവര്‍ക്കെതിരെയാണ് കേസെടുത്തത്. സെക്യൂരിറ്റി ജീവനക്കാരനെ ഭീഷണിപ്പെടുത്തിയതിനാണ്…