two died drink surgical spirit kollam
-
കൊല്ലത്ത് സര്‍ജിക്കല്‍ സ്പിരിറ്റ് കഴിച്ച് സി.എഫ്.എല്‍.ടി.സി ജീവനക്കാരന് ഉള്‍പ്പെടെ രണ്ടു പേര് മരിച്ചു; രണ്ടു പേര് ഗുരുതരാവസ്ഥയില്‍
കൊല്ലം: പത്തനാപുരം പട്ടാഴിയില്‍ സര്‍ജിക്കല്‍ സ്പിരിറ്റ് കഴിച്ച് രണ്ടു പേര് മരിച്ചു. കൊവിഡ് ചികിത്സാകേന്ദ്രത്തിലെ ജീവനക്കാരന് മുരുകാനന്ദന്, സുഹൃത്ത് പ്രസാദ് എന്നിവരാണ് മരിച്ചത്. രാജീവ്, ഗോപി എന്നിവരെ…
Read More »