two-cooks-arrested-for-spitting-bread
-
News
പാചകത്തിനിടയില്‍ റൊട്ടിയില്‍ തുപ്പിയിട്ടു; രണ്ടു പാചക തൊഴിലാളികള്‍ അറസ്റ്റില്‍
ന്യൂഡല്‍ഹി: പാചകത്തിനിടയില്‍ റൊട്ടിയില്‍ തുപ്പിയ രണ്ട് തൊഴിലാളികള്‍ അറസ്റ്റില്‍. വെസ്റ്റ് ഡല്‍ഹിയിലാണ് സംഭവമുണ്ടായത്. ഹോട്ടലിലെ പാചക തൊഴിലാളികളായ ഇവര്‍ റൊട്ടിയില്‍ തുപ്പുന്ന വീഡിയോ പ്രചരിച്ചതോടെയാണ് നടപടി. കൊവിഡ്…
Read More »