Twenty-year-old woman attacked the thieves
-
News
കറണ്ടുപോയ തക്കംനോക്കി വീട്ടില്‍ കയറിയ മോഷ്ടാക്കളെ പഞ്ഞിക്കിട്ട് ഇരുപതുകാരി
ഗാന്ധിനഗര്‍: കറണ്ട് പോയ തക്കംനോക്കി വീട്ടില്‍ കയറിയ മൂന്ന് മോഷ്ടാക്കളെ ഒറ്റയ്ക്ക് അടിച്ച് പഞ്ചറാക്കി ഇരുപതുകാരി. ഇന്ന് പുലര്‍ച്ചെ ഒന്നരമണിക്ക് ഗുജറാത്തിലെ ബര്‍ദോളിയിലാണ് സംഭവം. ആയോധനകലയില്‍ പരിശീലനം…
Read More »