true caller leaks customer information Bombay High Court issues notice to Center
-
News
ട്രൂകോളര്‍ ഉപഭോക്താക്കളുടെ വിവരങ്ങള്‍ ചോര്‍ത്തുന്നു; കേന്ദ്രത്തിന് ബോംബെ ഹൈക്കോടതി നോട്ടീസ്
മുംബൈ: മൊബൈല്‍ ആപ്ലിക്കേഷനായ ട്രൂകോളര്‍ രാജ്യത്തെ സ്വകാര്യതാ നിയമങ്ങള്‍ക്കു വിരുദ്ധമായി ഉപയോക്താക്കളുടെ വിവരങ്ങള്‍ ചോര്‍ത്തുന്നുവെന്ന ഹര്‍ജിയില്‍ കേന്ദ്രസര്‍ക്കാരിനും മഹാരാഷ്ട്ര സര്‍ക്കാരിനും ബോംബെ ഹൈക്കോടതി നോട്ടീസ്. ചീഫ് ജസ്റ്റീസ്…
Read More »