തിരുവനന്തപുരം:കേരള അതിർത്തിയായ കളിയിക്കാവിളയിൽ പൊലീസുകാരൻ വെടിയേറ്റു മരിച്ചു. കളിയിക്കാവിള പൊലീസ് സ്റ്റേഷനിലെ എഎസ്ഐ വിൽസനാണ് കൊല്ലപ്പെട്ടത്. ബൈക്കിലെത്തിയ സംഘം വെടിയുതിർക്കുകയായിരുന്നു. സിംഗിൾ ഡ്യൂട്ടി ചെക്ക് പോസ്റ്റിലെ കാവലിനിടെയാണ്…