Travel concession to school students kerala
-
വിദ്യാര്‍ത്ഥികള്‍ക്കുള്ള യാത്ര കണ്സഷന് തുടരും,കെ.എസ്.ആർ.ടി ബോണ്ട് സർവ്വീസുകൾ നടത്തും
തിരുവനന്തപുരം:സംസ്ഥാനത്ത് സ്കൂൾ തുറക്കലിൽ വിശദമായ മാർഗ്ഗരേഖ ഒക്ടോബർ അഞ്ചിനകം പുറത്തിറക്കും. നവംബര്‍ ഒന്നിന് സ്കൂള്‍ തുറക്കുമ്പോള്‍ വിദ്യാര്‍ത്ഥികള്‍ക്കായി ഒരുക്കേണ്ട യാത്രാ ക്രമീകരണങ്ങള്‍ സംബന്ധിച്ച് മോട്ടോര്‍ വാഹന വകുപ്പ്…
Read More »