transgender candidate vengara withdrawn nomination
-
News
‘ഭീഷണിപ്പെടുത്തി, പര്‍ദ്ദയിടാന്‍ നിര്‍ബന്ധിച്ചു’ സ്ഥാനാര്‍ത്ഥിത്വത്തില്‍ നിന്നു പിന്മാറുകയാണെന്ന് വേങ്ങരയിലെ ട്രാന്സ്ജെന്റര് സ്ഥാനാര്‍ത്ഥി
മലപ്പുറം: വേങ്ങര മണ്ഡലത്തിലെ സ്ഥാനാര്‍ത്ഥിത്വത്തില്‍ നിന്നു പിന്മാറുന്നതായി ട്രാന്സ്ജെന്റര് സ്ഥാനാര്‍ത്ഥി അനന്യ അലക്സ്. പാര്‍ട്ടി നേതാക്കള്‍ തന്നെ ഭീഷണിപ്പെടുത്തുന്നുവെന്നാരോപിച്ചാണ് അനന്യ സ്ഥാനാര്‍ത്ഥിത്വത്തില്‍ നിന്നു പിന്മാറുന്നതെന്നാണ് റിപ്പോര്‍ട്ട്. ഡെമോക്രാറ്റിക്…
Read More »