train
-
Kerala
മലപ്പുറത്ത് രണ്ടര വയസുകാരിയ്ക്ക് ട്രെയിന്‍ തട്ടി ദാരുണാന്ത്യം
മലപ്പുറം: തിരൂരില്‍ രണ്ടര വയസുകാരിക്ക് ട്രെയിനിടിച്ച് ദാരുണാന്ത്യം. മുത്തൂര്‍ തൈവളപ്പില്‍ മരയ്ക്കാരുടെ മകള്‍ ഷെന്‍സയാണ് മരിച്ചത്. ട്രെയിന്‍ പാളത്തോട് ചേര്‍ന്നാണ് മരയ്ക്കാരുടെ വീട്. വീട്ടുമുറ്റത്ത് കളിക്കുകയായിരുന്ന കുട്ടി…
Read More » -
Kerala
കാക്കയിടിച്ച് തീവണ്ടിയുടെ എന്ജിന് തകരാറിലായി! മാവേലി എക്സ്പ്രസ് വൈകിയത് ഒന്നര മണിക്കൂര്‍
തലശ്ശേരി: കാക്കയിടിച്ചതിനെ തുടര്‍ന്ന് തീവണ്ടിയുടെ എന്ജിന് തകരാറിലായി. തിരുവനന്തപുരം-മംഗളൂരു മാവേലി എക്സ്പ്രസിന്റെ എന്‍ജിനാണ് കാക്കയിടിച്ചതിനെ തുടര്‍ന്ന് തകരാറിലായത്. വെള്ളിയാഴ്ച പുലര്‍ച്ചെയാണ് സംഭവം. കണ്ണൂരില്‍നിന്ന് ഡീസല്‍ എന്‍ജിനെത്തിച്ച് ഘടിപ്പിച്ച…
Read More » -
National
ഇനിമുതല്‍ ട്രെയിനുകള്‍ വൈകിയോടില്ല! കാരണം ഇതാണ്
ന്യൂഡല്‍ഹി: ഇനി മുതല്‍ ട്രെയിനുകള്‍ വൈകിയോടില്ല, ട്രെയിനുകള്‍ വൈകിയോടിയാല്‍ യാത്രക്കാരന് റെയില്‍വെ നഷ്ടപരിഹാരം നല്‍കണം. ഒരു മണിക്കൂര്‍ വൈകിയാല്‍ യാത്രക്കാരനു 100 രൂപ നഷ്ടപരിഹാരം ലഭിയ്ക്കും. രണ്ടു…
Read More » -
Kerala
ഇന്നും ട്രെയിന്‍ ഗതാഗതത്തിന് നിയന്ത്രണം; വഴി തിരിച്ച് വിടുന്ന ട്രെയിനുകള്‍ ഇവയാണ്
മംഗലാപുരം: കൊങ്കണ്‍ പാതയില്‍ മണ്ണിടിച്ചില്‍ ഉണ്ടായതിനെ തുടര്‍ന്ന് ഇന്നും ട്രെയിന്‍ ഗതാഗതത്തിന് നിയന്ത്രണം. ചില ട്രെയിനുകള്‍ വഴി തിരിച്ചുവിട്ടു. തിരുവനന്തപുരം-മുംബൈ ലോക്മാന്യതിലക് നേത്രാവതി എക്സ്പ്രസ്, എറണാകുളം നിസാമുദ്ധീന്‍…
Read More »