train theft gang arrested kochi
-
News
രാത്രിയിൽ ട്രെയിൻ വേഗം കുറച്ച് ഓടുമ്പോള്‍ ഉറങ്ങിക്കിടക്കുന്നവരുടെ മൊബൈൽ ഫോണുകളും ലാപ്ടോപ്പുകളും കവര്‍ച്ച ; കൊച്ചിയിൽ ഇതര സംസ്ഥാന സംഘം പിടിയിൽ
കൊച്ചി: എറണാകുളത്ത് റെയിൽവേ സ്റ്റേഷനുകൾ കേന്ദ്രീകരിച്ച് സ്ഥിരം മോഷണം നടത്തിയിരുന്ന ഇതര സംസ്ഥാനക്കാരെ പിടികൂടി. എറണാകുളം സൗത്ത് റെയിൽവേ സ്റ്റേഷനും നോർത്ത് റെയിൽവേ സ്റ്റേഷനും ഇടയിൽ രാത്രിയിൽ…
Read More »