കൊച്ചി: കോഴിക്കോട് കഴിഞ്ഞ വര്‍ഷം പൊട്ടിപ്പുറപ്പെട്ട നിപ വൈറസ് ബാധയും തുടര്‍ന്നുണ്ടായ അതിജീവനവുമാണ് ഉടന്‍ പുറത്തിറങ്ങാനിരിയ്ക്കുന്ന ആഷിഖ് അബു ചിത്രമായ വൈറസിന്റെ പ്രമേയം.രണ്ടാം വട്ടവും നിപയേക്കുറിച്ചുള്ള വാര്‍ത്തകള്‍…