tire-of-the-speaker-s-car-fell-into-a-ditch-on-the-road
-
കുഴിയില്‍ വീണ് സ്പീക്കറുടെ കാറിന്റെ ടയര്‍ പഞ്ചറായി; പിന്നാലെ റോഡില്‍ വാഴനട്ട് നാട്ടുകാര്‍
ആലപ്പുഴ: ദേശീയ പാതയിലെ കുഴിയില്‍ വീണ് സ്പീക്കര്‍ എംബി രാജേഷിന്റെ ഔദ്യോഗിക വാഹനം പഞ്ചറായി. ഞായറാഴ്ച രാത്രി 8.30ന് ദേശീയപാതയില്‍ 66-ല്‍ കായംകുളം കെപിഎസിക്കു സമീപമാണ് സംഭവമുണ്ടായത്.…
Read More »