ടോയ്ലറ്റ് സീറ്റിനുള്ളില്‍ നിന്ന് തല ഉയര്‍ത്തി വരുന്ന പാമ്പിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നു. പെയ്റ്റന്‍ മാലോണ്‍ എന്ന ട്വിറ്റര്‍ ഉപയോക്താവാണ് ടെക്സസിലുള്ള തന്റെ സുഹൃത്തിന്റെ അനുഭവം…