through
-
Kerala
ഹൈടെക്കായി ജാമ്യാപേക്ഷകള്‍! ജഡ്ജി വീഡിയോ കോളില്‍, ഉത്തരവ് ഈ മെയിലില്‍
തിരുവനന്തപുരം: ലോക്ക് ഡൗണിനെ തുടര്‍ന്ന് കോടതികള്‍ അടച്ചതിനാല്‍ ഹൈടെക്കായി ജാമ്യാപേക്ഷകളും. വീഡിയോ കോളിലാണ് ജഡ്ജി ജാമ്യ അപേക്ഷകളുടെ വാദം കേള്‍ക്കുന്നത്. ഉത്തരവ് നല്‍കുന്നത് ആകാട്ടെ ഈ മെയിലിലും.…
Read More » -
Kerala
നോട്ട് തൊട്ടാല്‍ കൈ കഴുകണം; കൊറോണ വ്യാപനത്തില്‍ കറന്‍സി നോട്ടുകള്‍ക്കും വലിയ പങ്ക്
തിരുവനന്തപുരം: കൊറോണ വൈറസിന്റെ വ്യാപനത്തില്‍ കറന്‍സി നോട്ടുകള്‍ വലിയ പങ്കുവഹിക്കുന്നുണ്ടെന്ന് ആരോഗ്യ വകുപ്പിന്റെ ഓര്‍മപ്പെടുത്തല്‍. ദിനംപ്രതി നിരവധി ആളുകളിലേക്കാണ് നോട്ടുകള്‍ കൈമാറ്റം ചെയ്യപ്പെടുന്നത്. അതിനാല്‍ തന്നെ വൈറസിന്റെ…
Read More » -
Kerala
ഫേസ്ബുക്ക് ലൈവിലൂടെ മകന്റെ വിവാഹം ക്ഷണിച്ച് എന്‍.കെ പ്രേമചന്ദ്രന് എം.പി
കൊല്ലം: ഫേസ്ബുക്ക് ലൈവിലൂടെ മകന് കാര്‍ത്തിക്കിന്റെ വിവാഹം ക്ഷണിച്ച് എന്‍.കെ പ്രേമചന്ദ്രന് എം.പി. ഡോ. കാവ്യയാണ് വധു. ജനുവരി 15ന് കൊല്ലത്തെ ലാലാസ് കണ്വെന്ഷന് സെന്ററില്‍ വച്ചാണ്…
Read More » -
Kerala
പോലീസ് പിടിക്കുമ്പോള്‍ കൈയ്യില്‍ പണമില്ലെങ്കിലും സാരമില്ല; ഗതാഗത നിയമലംഘനത്തിന് പിഴയടക്കാന്‍ പുതിയ സംവിധാനവുമായി കേരള പോലീസ്
കൊച്ചി: ഗതാഗത നിയമലംഘനത്തിന് പിഴ വര്‍ധിപ്പിച്ചത് വലിയ കോലാഹലങ്ങള്‍ക്ക് വഴിവെച്ചിരിന്നു. നിയമലംഘനത്തിന് പോലീസ് പിടിച്ച് പെറ്റിയടിച്ചാല്‍ കയ്യില്‍ പണമില്ല എന്ന പ്രശ്നത്തിന് പരിഹാരം കണ്ടിരിക്കുകയാണ് കേരളാ പോലീസ്.…
Read More »