> കുന്നംകുളം : കൊട്ടാരസദൃശ്യമായ ബംഗ്ലാവ് കാണിച്ച് ‘തൃശൂരിലെ സുല്‍ത്താന്‍’ വശീകരിച്ചത് 35 ലധികം സ്ത്രീകളെ. പുറത്തുവരുന്നത് ഞെട്ടിയ്ക്കുന്ന വിവരങ്ങള്‍. സമൂഹമാധ്യമങ്ങള്‍ വഴിയാണ് പ്രതിയായ യുവാവ് പെണ്‍കുട്ടികളേയും…